Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​നെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ

text_fields
bookmark_border
ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​നെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ
cancel

റാ​മ​ല്ല: വെ​സ്റ്റ്ബാ​ങ്കി​ൽ ഫ​ല​സ്തീ​നി കൗ​മാ​ര​ക്കാ​ര​നെ ​ഇ​സ്രാ​യേ​ൽ വെ​ടി​വെ​ച്ചു​കൊ​ന്നു. വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​നി​ൻ ന​ഗ​ര​ത്തി​ലാ​ണ് സ​ലാ​ഹ് അ​ൽ ബു​റൈ​കി (19) എ​ന്ന ഫ​ല​സ്തീ​നി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.45ന് ​വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ വെ​ടി​യേ​റ്റ സ​ലാ​ഹ് ഉ​ട​ൻ മ​രി​ച്ചു. ജെ​നി​ൻ ന​ഗ​ര​ത്തി​ലും ഇ​വി​ട​ത്തെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും ഇ​സ്രാ​യേ​ൽ സൈ​ന്യം പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രു മ​ണി​ക്കൂ​റി​ന​ക​മാ​ണ് സം​ഭ​വം.

പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സൈ​നി​ക​രും നി​രാ​യു​ധ​രാ​യ ഫ​ല​സ്തീ​ൻ യു​വാ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​താ​യി അ​ൽ​ജ​സീ​റ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​സ്റ്റ്ബാ​ങ്കി​ൽ ഈ ​വ​ർ​ഷം സം​ഘ​ർ​ഷം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ഇ​സ്രാ​യേ​ൽ സൈ​നി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ നു​ബ്‍ലു​സി​​ൽ ബാ​രി​ക്കേ​ഡു​ക​ൾ നി​ർ​മി​ച്ചും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യും 4.2 ല​ക്ഷ​ത്തോ​ളം ഫ​ല​സ്തീ​നി​ക​ളെ വ​രി​ഞ്ഞു​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsraeli
News Summary - Palestinian teenager fatally shot by Israeli forces in Jenin
Next Story