Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ...

ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ്​ ഫലസ്​തീൻ ബാലൻ മരിച്ചു

text_fields
bookmark_border
ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ്​ ഫലസ്​തീൻ ബാലൻ മരിച്ചു
cancel

ഇസ്രായേൽ സൈന്യത്തിന്‍റെ വെടിയേറ്റ്​ ഫലസ്​തീൻ ബാലൻ മരിച്ചു. വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ സൈനിക ചെക്ക് പോയിന്‍റിലേക്ക് കാർ ഓടിച്ചുകയറ്റിയെന്നാരോപിച്ചാണ്​ പ്രായപൂർത്തിയാകാത്ത ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നത്​.

നാബ്​ലസ് നഗരത്തിൽ നിന്നുള്ള 16 കാരനായ മുഹമ്മദ് നിദാൽ യൂനുസ് ആണ്​ കൊല്ലപ്പെട്ടത്​. ദുൽകറം നഗരത്തിന് തെക്ക്, ബാര ചെക്ക്പോസ്റ്റിൽ വെച്ചാണ്​ സൈനികർ നിദാലിനുമേൽ വെടിയുതിർത്തത്​. കഫാർ സബയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestinian
News Summary - Palestinian minor killed by Israel army after alleged car ramming
Next Story