Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീ​ണ്ടും...

വീ​ണ്ടും ഫ​ല​സ്തീ​നി​യെ വ​ധി​ച്ചു

text_fields
bookmark_border
വീ​ണ്ടും ഫ​ല​സ്തീ​നി​യെ വ​ധി​ച്ചു
cancel

വെ​സ്റ്റ് ബാ​ങ്ക്: ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ വീ​ണ്ടും ഫ​ല​സ്തീ​നി​യെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മു​ഹ​മ്മ​ദ് റാ​ഇ​ദ് ബ​ദ​രി​യ (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ത് ഉ​മ​ർ ന​ഗ​ര​ത്തി​ൽ കാ​റി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

പ​രി​ക്കേ​റ്റ ബ​ദ​രി​യ​യു​​ടെ അ​ടു​ത്തേ​ക്ക് ചെ​ല്ലാ​നോ പ​രി​ച​രി​ക്കാ​നോ സൈ​ന്യം ആ​രെ​യും അ​നു​വ​ദി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineJerusalemPalestinian man
News Summary - Palestinian man shot dead in disputed circumstances near Jerusalem's al-Aqsa compound
Next Story