Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​സ്റ്റ് ബാ​ങ്കി​ൽ...

വെ​സ്റ്റ് ബാ​ങ്കി​ൽ സ്ഫോ​ട​ന​ത്തി​ൽ ഫ​ല​സ്തീ​നി കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
West Bank blast
cancel

വെ​സ്റ്റ് ബാ​ങ്ക്: വെ​സ്റ്റ് ബാ​ങ്കി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഫ​ല​സ്തീ​നി കൊ​ല്ല​പ്പെ​ട്ടു. യു​വ ഫ​ല​സ്തീ​നി​ക​ളു​ടെ സാ​യു​ധ സം​ഘ​മാ​യ ല​യ​ൺ​സ് ഡെ​ൻ അം​ഗം താ​മി​ർ അ​ൽ ഗി​ലാ​നി​യാ​ണ് ബൈ​ക്കി​ൽ ഘ​ടി​പ്പി​ച്ച സ്‌​ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് മ​രി​ച്ച​ത്. അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ന​ബ്‍ലി​സി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​നി​​ക​ളെ വ​ല​യം ചെ​യ്ത് ഞെ​രി​ക്കു​ന്ന വി​ധ​മു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ക​ന​ത്ത സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ളി​ൽ നി​രാ​ശ​രാ​യി ക​ഴി​ഞ്ഞ വ​ർ​ഷം രൂ​പ​വ​ത്ക​രി​ച്ച സം​ഘ​ട​ന​യാ​ണ് ല​യ​ൺ​സ് ഡെ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestinianWest Bank blast
News Summary - Palestinian killed in West Bank blast
Next Story