Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീനിയെ ഇ​സ്രായേൽ...

ഫലസ്തീനിയെ ഇ​സ്രായേൽ സേന വെടിവെച്ചു​കൊന്നു

text_fields
bookmark_border
ഫലസ്തീനിയെ ഇ​സ്രായേൽ സേന വെടിവെച്ചു​കൊന്നു
cancel
Listen to this Article

റാ​മ​ല്ല: സു​ര​ക്ഷാ​സം​വി​ധാ​നം മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഫ​ല​സ്തീ​ൻ പൗ​ര​നെ ഇ​​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു. അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ലെ ഖ​ൽ​ഖീ​ലി​യ​ക്ക് സ​മീ​പ​ത്തെ ജ​ൽ​ജൂ​ലി​യ​യി​ലാ​ണ് സം​ഭ​വം. വെ​സ്റ്റ്ബാ​ങ്കി​ലെ ഫ​ല​സ്തീ​ൻ മേ​ഖ​ല​ക​ളെ​യും ഇ​സ്രാ​യേ​ലി​നെ​യും വേ​ർ​തി​രി​ക്കാ​ൻ നി​ർ​മി​ച്ച കൂ​റ്റ​ൻ മ​തി​ലി​ന് സ​മീ​പ​ത്താ​ണ് ന​ബീ​ൽ അ​ഹ്മ​ദ് ഗാ​നി​ൽ എ​ന്ന 53കാ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. നാ​ബു​ല​സ് സ്വ​ദേ​ശി​യാ​ണ് ന​ബീ​ൽ.

'സു​ര​ക്ഷാ​വേ​ലി' ത​ക​ർ​ക്കാ​നും മ​റി​ക​ട​ക്കാ​നും ന​ബീ​ൽ ശ്ര​മി​ച്ചെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ വാ​ദം. ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത അ​രും​കൊ​ല​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian killed
News Summary - Palestinian, 53, killed by Israeli forces in occupied West Bank
Next Story