Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുതിർന്ന നേതാവിനെ...

മുതിർന്ന നേതാവിനെ പുറത്താക്കി ഫതഹ്​ പാർട്ടി

text_fields
bookmark_border
മുതിർന്ന നേതാവിനെ പുറത്താക്കി ഫതഹ്​ പാർട്ടി
cancel

റാ​മ​ല്ല: ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ന​യി​ക്കു​ന്ന ഫ​ത​ഹ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ മു​തി​ർ​ന്ന നേ​താ​വി​നെ പു​റ​ത്താ​ക്കി. അ​ന്ത​രി​ച്ച ഫ​ല​സ്​​തീ​ൻ നേ​താ​വ്​ യാ​സി​ർ അ​റ​ഫാ​ത്തി​െൻറ അ​ന​ന്ത​ര​വ​ൻ 67കാ​ര​നാ​യ നാ​സ​ർ അ​ൽ കി​ദ്വ​യെ​യാ​ണ്​ ഫ​ത​ഹ്​ പു​റ​ത്താ​ക്കി​യ​ത്. ഇൗ ​വ​ർ​ഷം അ​വ​സാ​ന​മാ​ണ്​ ഫ​ല​സ്​​തീ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

അ​തി​ന്​ മു​ന്നോ​ടി​യാ​യി സ്വ​യം സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക ഉ​ണ്ടാ​ക്കി​യ​താ​ണ്​ പു​റ​ത്താ​ക്കാ​ൻ കാ​ര​ണം. 2006ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​മാ​സ്​ മി​ന്നു​ന്ന വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ഫ​ത​ഹ്​ പാ​ർ​ട്ടി​യി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം മൂ​ർ​ച്ഛി​ച്ചി​രു​ന്നു. അ​തി​െൻറ തു​ട​ർ​ച്ച​യാ​ണ്​ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineFatah party
News Summary - Palestine Fatah party dismisses senior official
Next Story