Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅസിം മുനീർ...

അസിം മുനീർ -പാകിസ്താന്റെ പുതിയ സൈനിക തലവൻ

text_fields
bookmark_border
Army Chief
cancel

ഇസ്‍ലാമാബാദ്: പാകിസ്താൻ ലെഫ്റ്റനന്റ് ജനറൽ അസിം മുനീർ ​പുതിയ പാക് സൈനിക തലവൻ. അസിം മുനീറിനെ പാക് സൈനിക തലവനായി പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് നിയമിച്ചുവെന്ന് വിവര സാ​ങ്കേതിക വിഭാഗം മന്ത്രിയാണ് ട്വിറ്റർ വഴി അറിയിച്ചത്.

ആറു വർഷത്തെ സേവനത്തിനു ശേഷം ഈ മാസം അവസാനം പദവി ഒഴിയുന്ന ജനറൽ ഖമർ ജാവേദ് ബാജക്ക് ശേഷമാണ് അസിം മുനീർ പദവി ഏറ്റെടുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:army chiefPakistan
News Summary - Pakistan's New Army Chief Is Lieutenant General Asim Munir
Next Story