Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലഫ്.ജനറൽ അസീം മുനീർ...

ലഫ്.ജനറൽ അസീം മുനീർ പാകിസ്താന്റെ പുതിയ സൈനിക മേധാവി

text_fields
bookmark_border
Asim Munir
cancel

ഇസ്‍ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലഫ്.ജനറൽ അസീം മുനീറിനെ തെരഞ്ഞെടുത്തു. ആറുവർഷത്തെ സേവനത്തിനു ശേഷം ഖമർ ജാവേദ് ബജ്‍വ സൈനിക മേധാവിയുടെ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണിത്. ഇൻഫർമേഷൻ മന്ത്രിയാണ് പുതിയ സൈനിക മേധാവി​യെ തീരുമാനിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നവംബർ 29നാണ് ബജ്‍വ സ്ഥാനമൊഴിയുന്നത്. 2019ൽ കാലാവധി അവസാനിച്ചെങ്കിലും മൂന്നുവർഷത്തേക്ക് കൂടി അന്ന​ത്തെ പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാൻ നീട്ടുകയായിരുന്നു.

പാകിസ്‍താനിൽ സർക്കാരിനേക്കാൾ സ്വാധീനം സൈന്യത്തിനാണ്. രാജ്യത്ത് സ്വാതന്ത്ര്യത്തിനു ശേഷം മൂന്ന് തവണയാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak army chiefAsim Munir
News Summary - Pakistan's new army chief is lieutenant general Asim Munir
Next Story