Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നി​ലെ...

പാ​കി​സ്​​താ​നി​ലെ ത​ക​ർ​ത്ത ക്ഷേ​ത്രത്തിൽ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ സ​ന്ദ​ർ​ശനം നടത്തി

text_fields
bookmark_border
പാ​കി​സ്​​താ​നി​ലെ ത​ക​ർ​ത്ത  ക്ഷേ​ത്രത്തിൽ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ  സ​ന്ദ​ർ​ശനം നടത്തി
cancel

പെ​ഷാ​വ​ർ: പാ​കി​സ്​​താ​നി​ലെ ഖൈ​ബ​ർ പ​ഖ്​​തു​ൻ​ഖ്വ​യി​ൽ ത​ക​ർ​ത്ത ഹി​ന്ദു​ക്ഷേ​ത്രം പാ​കി​സ്​​താ​ൻ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ചെ​ല റാം ​കെ​വ്​​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു. ക്ഷേ​ത്രം ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ആ​ക്ര​മി​ക​ളി​ൽ നി​ന്ന്​ അ​തി​നു​ള്ള പ​ണം ഈ​ടാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നു​ പി​ന്നാ​ലെ​യാ​ണ്​ സ​ന്ദ​ർ​ശ​നം. ആ​ക്ര​മി​ക​ൾ​ക്ക്​ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മ​ന്ന്​ കെ​വ്​​ലാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minority commissionPakistanHindu Temple
News Summary - Pakistan's minority commission team visits vandalised Hindu Temple
Next Story