Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫിന് നയതന്ത്ര...

നവാസ് ശരീഫിന് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ച് പാക് സർക്കാർ

text_fields
bookmark_border
നവാസ് ശരീഫിന് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ച് പാക് സർക്കാർ
cancel

ഇസ്‍ലാമാബാദ്/ലണ്ടൻ: രാജ്യത്തേക്ക് തിരിച്ചെത്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് പാകിസ്താൻ സർക്കാർ നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്.

72കാരനായ നവാസ് ശരീഫിന് അഞ്ചു വർഷത്തേക്ക് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ചതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ''മിയാൻ സാഹിബ് (നവാസ് ശരീഫ്) വരുന്നു, പരാജയം ഇംറാൻ ഖാന്റെ വിധി''യാണെന്ന് ജ്യേഷ്ഠൻ പാകിസ്താനിലേക്ക് മടങ്ങിയേക്കുമെന്ന് സൂചിപ്പിച്ച് ലണ്ടനിൽ മാധ്യമങ്ങളോട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifdiplomatic passport
News Summary - Pakistan government granted diplomatic passport to Nawaz Sharif
Next Story