Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​ക്​ മു​ൻ...

പാ​ക്​ മു​ൻ വി​ദേ​ശ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്​ റി​മാ​ൻ​ഡിൽ

text_fields
bookmark_border
പാ​ക്​ മു​ൻ വി​ദേ​ശ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്​ റി​മാ​ൻ​ഡിൽ
cancel

ലാ​ഹോ​ർ: പാ​കി​സ്​​താ​ൻ മു​ൻ വി​ദേ​ശ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​മാ​യ പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​ (എ​ൻ) നേ​താ​വു​മാ​യ ഖ്വാ​ജ മു​ഹ​മ്മ​ദ്​ ആ​സി​ഫി​നെ അ​ഴി​മ​തി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്​ സ​മ്പാ​ദി​ച്ച കേ​സി​ൽ ചൊ​വ്വാ​ഴ്​​ച ആ​സി​ഫി​നെ നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ആ​സി​ഫി​െൻറ അ​റ​സ്​​റ്റി​ൽ മു​ൻ​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്​ പ്ര​തി​​ഷേ​ധി​ച്ചു.

സൈ​നി​ക നേ​തൃ​ത്വ​വും പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നും ത​മ്മി​ലു​ള്ള അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടാ​ണ്​ അ​റ​സ്​​റ്റി​ന്​ പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khawaja Muhammad AsifPakistan
Next Story