Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംറാൻ ഖാനെ 28ന് കോടതിയിൽ ഹാജരാക്കും
text_fieldsbookmark_border
ഇസ്ലാമാബാദ്: ഭരണകൂട രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെയും മുൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയെയും വിചാരണക്കായി നവംബർ 28ന് കോടതിയിൽ ഹാജരാക്കും.
2022ൽ യു.എസിലെ അന്നത്തെ പാകിസ്താൻ അംബാസഡർ അയച്ച നയതന്ത്ര സന്ദേശം ഇംറാൻ ഖാൻ പുറത്തുപറഞ്ഞെന്നാണ് കേസ്. ആരോപണം നിഷേധിച്ച ഇംറാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തന്നെ പുറത്താക്കിയ ശേഷം ഭരണകൂടം ഗൂഢാലോചന നടത്തുകയാണെന്നാണ് പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

