Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്താ​നി​ൽ...

പാ​കി​സ്താ​നി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് പ​ത്തു​പേ​രെ വധിച്ചു

text_fields
bookmark_border
പാ​കി​സ്താ​നി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് പ​ത്തു​പേ​രെ വധിച്ചു
cancel

പെ​ഷാ​വ​ർ: വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പാ​കി​സ്താ​നി​ൽ തീ​വ്ര​വാ​ദി​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി പ​ത്തു​പേ​രെ കൊ​ല​പ്പെ​ടു​ത്തി. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ലെ ദേ​ര ഇ​സ്മാ​യി​ൽ ഖ​ൻ ജി​ല്ല​യി​ൽ ചോ​ദ്‍വ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഗ്ര​നേ​ഡും തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ച് മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​രും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ, ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​ക​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പ​ക അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മേ​ഖ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationPakistanattack
News Summary - Pakistan: At least 10 killed in attack on police station
Next Story