Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക് അവതാരകൻ...

പാക് അവതാരകൻ മരിച്ചനിലയിൽ

text_fields
bookmark_border
പാക് അവതാരകൻ മരിച്ചനിലയിൽ
cancel
camera_alt

ആമിർ ലിയാഖത്ത്

Listen to this Article

കറാച്ചി: പാകിസ്താനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എം.പിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ചനിലയിൽ കണ്ടെത്തി.

വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
TAGS:pakistan
News Summary - Pak tv anchor found dead
Next Story