Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ഇന്ത്യക്ക്​...

കോവിഡ്​: ഇന്ത്യക്ക്​ സഹായ ഹസ്​തവുമായി പാക്​ സന്നദ്ധ സംഘടന

text_fields
bookmark_border
കോവിഡ്​: ഇന്ത്യക്ക്​ സഹായ ഹസ്​തവുമായി പാക്​ സന്നദ്ധ സംഘടന
cancel
camera_alt

അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക്​ കോ​വി​ഡ്​ സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്​ വ​രാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ഇൗ​ദി ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ളും

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇൗ​ദി ഫൗ​ണ്ടേ​ഷ​ൻ സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക്. ഇൗ​ദി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ഇൗ​ദി സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മാ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഇ​ന്ത്യ​ക്ക്​ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​താ​യി ഫൈ​സ​ൽ ഇൗ​ദി അ​റി​യി​ച്ചു.

50 ആം​ബു​ല​ൻ​സു​ക​ളും ത​ങ്ങ​ളു​ടെ വ​ള​ൻ​റി​യ​ർ​മാ​രും അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ഇ​ന്ത്യ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന്​ ഫൈ​സ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakisthanNGOindia
News Summary - Pak NGO extends helping hand to India
Next Story