Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഡി.​ടി.​എ​ച്ച്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പേ​മെൻറ്​ ത​ട​ഞ്ഞ്​ പാ​കി​സ്​​താ​ൻ

text_fields
bookmark_border
ഇ​ന്ത്യ​ൻ ഡി.​ടി.​എ​ച്ച്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​ൻ പേ​മെൻറ്​ ത​ട​ഞ്ഞ്​ പാ​കി​സ്​​താ​ൻ
cancel


ക​റാ​ച്ചി: ഇ​ന്ത്യ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ മീ​ഡി​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം പാ​ക്​ പൗ​ര​ന്മാ​ർ വാ​ങ്ങു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ, ഇ​തി​നു​ള്ള ഓ​ൺ​ലൈ​ൻ പേ​മെൻറ്​ സം​വി​ധാ​നം നി​രോ​ധി​ച്ച്​ പാ​കി​സ്​​താ​ൻ. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഡി.​ടി.​എ​ച്ച്​ അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ പാ​കി​സ്​​താ​നി​ൽ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​തോടെയാണ്​, ഇ​ന്ത്യ​ൻ മീ​ഡി​യ​ക​ൾ​ക്ക്​ പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​ൻ പേ​മെൻറ്​ ​ന​ട​ത്താ​നു​ള്ള സൗ​ക​ര്യം എ​ടു​ത്തു​ക​ള​യാ​ൻ സ​ർ​ക്കാ​ർ ബാ​ങ്കു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ ഉ​ള്ള​ട​ക്കം നി​ല​വി​ൽ പാ​കി​സ്​​താ​നി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഡി.​ടി.​എ​ച്ച്​ ഉ​ള്ള​വ​ർ ഓ​ൺ​ലൈ​ൻ പേ​മെൻറ്​ ന​ട​ത്തി ഇത്​ വാ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanIndian DTH
News Summary - Pak bans online payments for Indian electronic media content
Next Story