Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യ​ാന്മ​റി​ലെ...

മ്യ​ാന്മ​റി​ലെ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ: ഒ​രു മ​ര​ണം; നൂ​റി​ലേ​റെ പേ​രെ കാ​ണാ​താ​യി

text_fields
bookmark_border
മ്യ​ാന്മ​റി​ലെ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ: ഒ​രു മ​ര​ണം; നൂ​റി​ലേ​റെ പേ​രെ കാ​ണാ​താ​യി
cancel

യാം​ഗോ​ൻ: വ​ട​ക്ക​ൻ മ്യാ​ന്മ​റി​ലെ ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നൂ​റി​ലേ​റെ പേരെകാ​ണാ​താ​വു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന്​​ ചൈ​നീ​സ്​ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ക​ച്ചി​ൻ സം​സ്ഥാ​ന​ത്തെ ഹ്​​പാ​കാ​ന്ത്​ മേ​ഖ​ല​യി​ലാ​ണ്​​ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ​കാ​ണാ​താ​യ​വ​ർ​ക്കാ​യി ഖ​നി​യു​ടെ സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ലും തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്. പ​രി​ക്കേ​റ്റ 25 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ആ​ഭ​ര​ണ​ങ്ങ​ളി​ൽ പ​തി​ക്കു​ന്ന ര​ത്​​ന​ക്ക​ല്ലു​ക​ളു​ടെ കേ​ന്ദ്ര​മാ​യ മ്യാ​ന്മ​റി​ൽ അ​ന​ധി​കൃ​ത ഖ​ന​നം വ്യാ​പ​ക​മാ​ണ്. കാ​ണാ​താ​യ​വ​രി​ൽ ഏ​റെ​യും അ​ന​ധി​കൃ​ത​ ഖ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Myanmarmine landslide
News Summary - One dead, at least 70 missing after landslide at Myanmar
Next Story