Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരിസോണയിൽ മെഗാ ഓണാഘോഷം

text_fields
bookmark_border
onam 2023
cancel

അരിസോണ/അമേരിക്ക: അരിസോണ മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടക്കും. 2809 W Maryland Ave, Phoenix, AZ 85017-ൽ സ്ഥിതി ചെയ്യുന്ന IACRF ഹാളില്‍ ഉച്ചകഴിഞ്ഞ് 3:30 ന് ആരംഭിക്കും. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥി ആയിരിക്കും.

അരിസോണ സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളിലൊന്നാണ് അരിസോണ മലയാളി അസോസിയേഷൻ. തിരുവാതിര, മോഹിനിയാട്ടം, പുലികളി, ചെണ്ടമേളം, മഹാബലി ഘോഷയാത്ര,ഓണപ്പാട്ടുകൾ,സിനിമാറ്റിക് നൃത്തങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam Celebration in Arizona
Next Story