Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിമ്പിക് ദീപം ടോക്കിയോയിൽ സൂക്ഷിക്കും

text_fields
bookmark_border
ഒളിമ്പിക് ദീപം ടോക്കിയോയിൽ സൂക്ഷിക്കും
cancel

ടോക്കിയോ: കൊറോണ പശ്ചാത്തലത്തിൽ ഒളിംപിക്​സ്​ നീട്ടിവെച്ചെങ്കിലും ഒളിമ്പിക് ദീപം ടോക്കിയോയിൽ സൂക്ഷിക്കും. മാർച്ച് 20ന് ഏഥൻസിൽനിന്ന് ജപ്പാനിലെത്തിയ ദീപം ഏപ്രിൽ മുതൽ ഫുകുഷിമയിൽ പ്രദർശിപ്പിക്കുമെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്​തു.

ഫുകുഷിമയിലെ ജെ-വില്ലേജിലാണ്​ പ്രദർശനം നടത്തുക. ഒരു മാസത്തേക്കായിരിക്കും പ്രദർശനം. കൊറോണയുടെ സാഹചര്യത്തിൽ ഏറെ ശ്രദ്ധാപൂർവ്വം ഇത്​ കൈകാര്യം ചെയ്യും. ജനത്തിരക്കുണ്ടെങ്കിൽ താൽക്കാലികമായി നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Olympic flame to be kept in Tokyo
Next Story