Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിയാറ ലിയോണിൽ ഓയിൽ...

സിയാറ ലിയോണിൽ ഓയിൽ ടാങ്കറിന് തീപിടിച്ച് 92 പേർ വെന്തു മരിച്ചു

text_fields
bookmark_border
സിയാറ ലിയോണിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു; 91 പേർ മരിച്ചു
cancel

ഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിന്‍റെ തലസ്ഥാനമായ ഫ്രീടൗണിൽ ഓയിൽ ടാങ്കറിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 92 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറിൽ യാത്ര ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ട്.


വെള്ളിയാഴ്ചയായിരുന്നു അപകടം. വാഹനപകടത്തെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ടാങ്കർ കത്തിയതിനെ തുടർന്ന് തീ പടരുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. പൊള്ളലേറ്റവരിൽ 30ഓളം പേരുടെ നില അതീവ ഗുരുതരമാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sierra LeoneOil tank explosion
News Summary - Oil tanker explodes in Sierra Leone, killing at least 92
Next Story