ജനജീവിതം െമച്ചപ്പെടുത്താൻ കിമ്മിൻെറ ആഹ്വാനം
text_fieldsവർക്കേഴ്സ് പാർട്ടി 76ാം
വാർഷിക ചടങ്ങിൽ കിം
ജോങ് ഉൻ സംസാരിക്കുന്നു
സോൾ: ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ രാജ്യം നേരിടുന്ന കഠിന സഹാചര്യം മറികടക്കാൻ പരിശ്രമിക്കണമെന്ന് ഉദ്യോഗസ്ഥരോട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ആഹ്വാനം ചെയ്തു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി രൂപവത്കരണത്തിെൻറ 76ാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു കിം. നിലവിലുള്ള സാമ്പത്തിക പദ്ധതി പിന്തുടരുന്നില്ലെന്നും അടുത്ത അഞ്ചു വർഷത്തേക്ക് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതായും കിമ്മിനെ ഉദ്ധരിച്ച് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

