Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിങ് ജോങ് ഉന്നിന്റെ...

കിങ് ജോങ് ഉന്നിന്റെ മകളുടെ പേരിൽ സ്റ്റാമ്പ്

text_fields
bookmark_border
കിങ് ജോങ് ഉന്നിന്റെ മകളുടെ പേരിൽ സ്റ്റാമ്പ്
cancel

പോങ്യാങ്: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകളുടെ പേരിലുള്ള സ്റ്റാമ്പ് സീരീസ് വെള്ളിയാഴ്ച പുറത്തിറക്കും. രാഷ്ട്രത്തിന്റെ അടുത്ത ഭരണാധികാരിയായി മകളെ വാഴിക്കുന്നതിന്റെ സൂചനയായി ഇതിനെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോർത്ത് കൊറിയ സ്റ്റഡീസ് വിലയിരുത്തി.

അതേസമയം, കിമ്മിന് 40ന് താഴെ മാത്രം പ്രായമുള്ളപ്പോൾ പിൻഗാമിയെ കുറിച്ച് ചർച്ച ചെയ്യാനായിട്ടില്ലെന്നും രാഷ്ട്രതന്ത്രജ്ഞർ പറയുന്നു. വർഷങ്ങളായി കിമ്മിന്റെ മകളുടെ പേരോ ചിത്രമോ പുറത്തുവിട്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North KoreaKim Jong Un
News Summary - North Korea Unveils Stamp Featuring Kim Jong Un's Daughter
Next Story