Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈസർ വാക്​സി​െൻറ കംപ്യൂട്ടർ സംവിധാനം ഉത്തരകൊറിയ ഹാക്ക്​ ചെയ്യാൻ ശ്രമിച്ചെന്ന്​

text_fields
bookmark_border
ഫൈസർ വാക്​സി​െൻറ കംപ്യൂട്ടർ സംവിധാനം ഉത്തരകൊറിയ ഹാക്ക്​ ചെയ്യാൻ ശ്രമിച്ചെന്ന്​
cancel

സോൾ: ഉത്തരകൊറിയയിലെ ഹാക്കർമാർ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറി​െൻറ ദക്ഷിണകൊറിയയിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട്.

കോവിഡ് വാക്സിനെക്കുറിച്ചും ചികിത്സാസംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തട്ടിയെടുക്കാനാണ് ഫൈസറി​െൻറ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് ദക്ഷിണ കൊറിയയിലെ നാഷനൽ ഇൻറലിജൻസ് സർവീസി​െൻറ റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - north korea tried to hack pfizer covid vaccine info
Next Story