Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
north korea missile
cancel
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയ രണ്ട്​...

ഉത്തരകൊറിയ രണ്ട്​ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു

text_fields
bookmark_border

സോൾ: ഉത്തരകൊറിയ രണ്ട് ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി സംശയം പ്രകടിപ്പിച്ച് ദക്ഷിണകൊറിയ. ഈമാസാദ്യമാണ് പരീക്ഷണം നടത്തിയതെന്നാണ് ദക്ഷിണകൊറിയയുടെ വാദം.

കോവിഡ് മഹാമാരിക്കും കടുത്ത ഭക്ഷ്യ ക്ഷാമങ്ങൾക്കുമിടെ ഉത്തരകൊറിയ ആയുധം വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ വർധിപ്പിച്ചിരുന്നു. മിസൈൽ പരീക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദക്ഷിണകൊറിയ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missilenorth korea
News Summary - North Korea tests two cruise missiles
Next Story