Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരകൊറിയ രണ്ട് മിസൈൽ വിക്ഷേപിച്ചു

text_fields
bookmark_border
ഉത്തരകൊറിയ രണ്ട് മിസൈൽ വിക്ഷേപിച്ചു
cancel

​പ്യോങ്യാങ്: യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയതിന് പിന്നാലെ ഉത്തരകൊറിയ വ്യാഴാഴ്ച രണ്ട് ഹ്രസ്വദൂര മിസൈൽ വിക്ഷേപിച്ചു. സംയുക്ത സൈനികാഭ്യാസത്തിനെതിരെ മുന്നറിയിപ്പ് നൽകി ഒരു മണിക്കൂറിന് ശേഷമായിരുന്നു മിസൈൽ പരീക്ഷണം. ഒരു ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖല പരിധിയിലാണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - North Korea fires two missiles after South Korea-US drills
Next Story