Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആറു ദിവസത്തിനിടെ...

ആറു ദിവസത്തിനിടെ രണ്ടാമത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണവുമായി ഉ. ​കൊ​റി​യ

text_fields
bookmark_border
ആറു ദിവസത്തിനിടെ രണ്ടാമത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണവുമായി ഉ. ​കൊ​റി​യ
cancel

സോ​ൾ: രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ക​ട​ലി​ൽ വീ​ണ്ടും ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി ഉ​ത്ത​ര കൊ​റി​യ. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാ​മ​ത്തെ മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​ണി​ത്. ഹൈ​പ​ർ​സോ​ണി​ക്​ മി​സൈ​ലാ​ണ്​ പ​രീ​ക്ഷി​ച്ച​തെ​ന്നും വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നും ഉ. ​കൊ​റി​യ​യു​ടെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മം അ​റി​യി​ച്ചു.

ഉ. ​കൊ​റി​യ​യു​ടേ​ത്​ യു.​എ​ൻ ര​ക്ഷാ​സ​മ​തി പ്ര​മേ​യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന്​ ദ. ​കൊ​റി​യ സം​യു​ക്ത സേ​ന മേ​ധാ​വി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച​യി​ലെ പ​രീ​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ഉ.​ ​കൊ​റി​യ​ൻ സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missileNorth Korea
News Summary - North Korea fires second suspected missile in six days
Next Story