Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലി​പ്പീൻസിൽ ഒമ്പതു​...

ഫിലി​പ്പീൻസിൽ ഒമ്പതു​ പേരെ വെടിവെച്ചു​കൊന്നു

text_fields
bookmark_border
ഫിലി​പ്പീൻസിൽ ഒമ്പതു​ പേരെ വെടിവെച്ചു​കൊന്നു
cancel
camera_alt

Representative Image

മനില: ദക്ഷിണ ഫിലിപ്പീൻസിലെ കോട്ടബാ​േട്ടാ പ്രവിശ്യയിലെ കബാക്കൻ പട്ടണത്തിൽ തോക്കുധാരികൾ ഒമ്പതു​ ബൈക്ക്​ യാത്രികരെ വെടിവെച്ചു​കൊന്നു. ആറു​ ​ബൈക്കുകളിലായി വന്ന യാത്രക്കാരെ എ​േട്ടാളം തോക്കുധാരികൾ തടഞ്ഞുനിർത്തി വെടിവെക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഭീകരാക്രമണമല്ലെന്നും പ്രാദേശിക തർക്കമാണ്​ അക്രമത്തിനു​ പിന്നിലെന്നും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhilippinesGun Fire
Next Story