Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വീഡനിൽ സ്​കൈഡൈവർമാരുമായി പോയ ചെറുവിമാനം തകർന്നുവീണു; ഒമ്പത്​ മരണം
cancel
Homechevron_rightNewschevron_rightWorldchevron_rightസ്വീഡനിൽ...

സ്വീഡനിൽ സ്​കൈഡൈവർമാരുമായി പോയ ചെറുവിമാനം തകർന്നുവീണു; ഒമ്പത്​ മരണം

text_fields
bookmark_border

സ്​റ്റോക്​ഹോം: സ്വിഡനിൽ ഒമ്പതു പേരുമായി പറന്നുയർന്ന ചെറുവിമാനം തകർന്ന് എല്ലാ യാത്രികരും മരിച്ചു. തലസ്​ഥാനമായ സ്​റ്റോക്​ഹോമിൽനിന്ന്​ 160 കിലോമീറ്റർ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തിൽനിന്ന്​ പൊങ്ങുന്നതിനിടെ ദുരന്തത്തിൽ പെടുകയായിരുന്നു. റൺവേ പരിസരത്തുതന്നെ വിമാനം തകർന്നുവീണ്​ അഗ്​നിവിഴുങ്ങി. എട്ട്​ സ്​കൈഡേ​വർമാരും ഒരു പൈലറ്റുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.

2019ൽ സമാനമായി സ്​കൈഡൈവർമാരുമായി പോയ വിമാനം തകർന്ന്​ ഒമ്പതു പേർ മരിച്ചിരുന്നു. സ്വീഡന്​ വടക്കുകിഴക്ക്​ ഉമിയ പട്ടണത്തിലായിരുന്നു​ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swedish airplane crashNine found dead
News Summary - Nine found dead in Swedish airplane crash -police
Next Story