Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജീരിയയിൽ...

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ തോക്കുധാരികൾ വിട്ടയച്ചു

text_fields
bookmark_border
Nigeria
cancel

അ​ബൂ​ജ(​നൈ​ജീ​രി​യ): സ്​​കൂ​ളി​ൽ​നി​ന്ന്​ തോ​ക്കു​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ൺ​കു​ട്ടി​ക​ളെ വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജീ​രി​യ​യി​ലെ സാം​ഫ​റ സം​സ്ഥാ​ന​ത്തെ ജം​ഗെ​ബെ​യി​ലു​ള്ള ബോ​ർ​ഡി​ങ്​ സ്‌​കൂ​ളി​ൽ​നി​ന്ന് 317 പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ്​ സാ​യു​ധ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടാ​നാ​യാ​ണ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന്​ ക​രു​ത​പ്പെ​ടു​ന്നു. സ​ർ​ക്കാ​ർ മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യ​തി​നു​ ശേ​ഷ​മാ​ണോ

കു​ട്ടി​ക​ളെ വി​ട്ട​യ​ച്ച​െ​ത​ന്ന്​ അ​റി​യി​ല്ലെ​ന്ന്​ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaKidnapping
News Summary - Nigeria: Kidnappers free all abducted schoolgirls
Next Story