Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്, ജർമൻ, ഫ്രഞ്ച് നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് നൈജർ സൈന്യം

text_fields
bookmark_border
യു.എസ്, ജർമൻ, ഫ്രഞ്ച് നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് നൈജർ സൈന്യം
cancel

നിയമി: യു.എസ്, ജർമനി, ഫ്രാൻസ്, നൈജീരിയ എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര ജീവനക്കാർ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് നൈജറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക നേതൃത്വം.

ഈ രാജ്യങ്ങൾ അട്ടിമറിയിൽ എതിർപ്പ് അറിയിച്ചും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണ അറിയിച്ചും നിലപാടെടുത്തവയാണ്.

അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത പ്രസിഡന്റിന് തിരി​ച്ചേൽപിച്ചില്ലെങ്കിൽ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് നൈജീരിയയുടെ നേതൃത്വത്തിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Niger gives US, Germany, France envoys 48 Hours to leave country
Next Story