Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ...

ചൈ​ന​യി​ൽ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു​മാ​സം ശ​മ്പ​​ള​ത്തോ​ടെ അ​വ​ധി

text_fields
bookmark_border
Newlyweds get a months paid vacation in China
cancel

ബെ​യ്ജി​ങ്: ചൈ​ന​യി​ലെ ചി​ല പ്ര​വി​ശ്യ​ക​ൾ ന​വ​ദ​മ്പ​തി​ക​ൾ​ക്ക് 30 ദി​വ​സം ശ​മ്പ​ള​ത്തോ​ടെ അ​വ​ധി ന​ൽ​കു​ന്നു. രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ൽ ചു​രു​ങ്ങി​യ​ത് മൂ​ന്നു​ദി​വ​സം അ​വ​ധി ന​ൽ​കി വ​രു​ന്നു​ണ്ടെ​ങ്കി​ലും ചി​ല പ്ര​വി​ശ്യ​ക​ൾ പ​ത്തു​ദി​വ​സ​മാ​യും ചി​ല​ത് ഒ​രു​മാ​സ​മാ​യും ഉ​യ​ർ​ത്തി. ഗാ​ൻ​സു, ഷാ​ൻ​ഷി പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഒ​രു മാ​സം അ​വ​ധി ല​ഭി​ക്കു​ക.

ഷാ​ങ്ഹാ​യി​യി​ൽ പ​ത്തു​ദി​വ​സ​വും സി​ചു​വാ​നി​ൽ മൂ​ന്നു ദി​വ​സ​വു​മാ​ണ് അ​വ​ധി. കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് കൂ​ടു​ത​ൽ ദി​വ​സം അ​വ​ധി ന​ൽ​കു​ന്ന​ത്. ജ​ന​ന​നി​ര​ക്ക് കു​റ​ഞ്ഞ​ത് രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് ത​ട​സ്സ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് അ​ധി​കൃ​ത​ർ​ക്കു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaNewlywedspaid vacation
News Summary - Newlyweds get a month's paid vacation in China
Next Story