Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യക്കെതിരെ യു.എസിന്റെ പുതിയ ഉപരോധം

text_fields
bookmark_border
New US sanctions for Russia
cancel

വാഷിങ്ടൺ: യുക്രെയ്ൻ അധിനിവേശ വാർഷികത്തിൽ റഷ്യക്കുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം. യുക്രെയ്ന് 200 കോടതി ഡോളറിന്റെ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്നിന്റെ അവകാശത്തോടൊപ്പം നിൽക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New US sanctions for Russia
Next Story