Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ​ഹ്ബാ​സ് ശ​രീ​ഫി​ന്റെ...

ശ​ഹ്ബാ​സ് ശ​രീ​ഫി​ന്റെ പേ​ര് രാ​ജ്യം വി​ടാ​ൻ വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി

text_fields
bookmark_border
ശ​ഹ്ബാ​സ് ശ​രീ​ഫി​ന്റെ പേ​ര് രാ​ജ്യം വി​ടാ​ൻ വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി
cancel
Listen to this Article

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​ഹ്ബാ​സ് ശ​രീ​ഫ് അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​രു​ടെ പേ​രു​ക​ൾ രാ​ജ്യം വി​ടാ​ൻ വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി. ഞാ​യ​റാ​ഴ്ച മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

രാ​ജ്യം വി​ടാ​ൻ വി​ല​ക്കു​ള്ള പ​ട്ടി​ക പു​നഃ​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രി റാ​ണ സ​നാ​വു​ല്ല​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ശ​ഹ്ബാ​സ് ശ​രീ​ഫി​ന്റെ ഭാ​ര്യ നു​സ്റ​ത്, അ​ന​ന്ത​ര​വ​ൾ മ​റി​യം ന​വാ​സ്, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശാ​ഹി​ദ് ഖാ​കാ​ൻ അ​ബ്ബാ​സി, മ​ക​ൻ അ​ബ്ദു​ല്ല, ധ​ന​മ​ന്ത്രി മി​ഫ്താ​ഹ് ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് നീ​ക്കി​യ​ത്.Show Full Article
TAGS:Shehbaz SharifNawaz SharifPakistan
News Summary - New Pakistani Govt removes PM Shehbaz Sharif, PML-N chief Nawaz Sharif from no-fly list New Pakistani Govt removes PM Shehbaz Sharif, PML-N chief Nawaz Sharif from no-fly list
Next Story