Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഒമിക്രോണിനേക്കാൾ വ്യാപനശേഷിയെന്ന് ലോകാരാഗ്യ സംഘടന
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: കോവിഡ് കേസുകൾ കുറയുന്നതിനിടെ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. യു.കെയിലാണ് പുതിയ കോവിഡ് വകഭേദമായ എക്സ്ഇ റിപ്പോർട്ട് ചെയ്തത്.
കോവിഡ് വകഭേദമായ ഒമിക്രോണിനേക്കാൾ വേഗം എക്സ്ഇ പകരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണിനേക്കാൾ പത്തുശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്റ്.
എക്സ്ഇ എന്നത് ബിഎ'1, ബിഎ.2 ഒമിക്രോണ്‍ സ്ട്രെയിനുകളിൽ മ്യൂട്ടേഷൻ സംഭവിച്ച് ഉണ്ടായിരിക്കുന്നതാണ്.
യു.കെയിൽ കോവിഡ് വൈറസ് ബാധ റെക്കോഡ് ലെവലിൽ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ 4.9 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

