Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം
text_fieldsbookmark_border
ലണ്ടന്‍: ജനുവരിയില്‍ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിെൻറ പുതിയ വകഭേദം യു.കെയിലും റിപ്പോർട്ട് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്.
ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.
ബി.1.621 എന്നാണ് ഇതിന് നല്‍കിയ പേര്. ഇതിനെതിരേ വാക്‌സിന്‍ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

