Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേ​പ്പാ​ൾ...

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​നം മാ​റ്റി

text_fields
bookmark_border
Pushpa Kamal Dahal Prachanda
cancel

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ പ്ര​ധാ​ന​മ​​ന്ത്രി പു​ഷ്പ ക​മ​ൽ ദാ​ഹ​ൽ പ്ര​ച​ണ്ഡ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം വീ​ണ്ടും മാ​റ്റി. അ​ടു​ത്തി​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തി​രി​ച്ച​ടി ഉ​ൾ​പ്പെ​ടെ ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ന്ദ​ർ​ശ​നം മാ​റ്റി​യ​ത്. ജൂ​ണി​ന് മു​മ്പ് സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ളാ​ൽ ര​ണ്ടാം​ ത​വ​ണ​യാ​ണ് പ്ര​ച​ണ്ഡ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം മാ​റ്റി​വെ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് മൂ​ന്നാം ത​വ​ണ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് മേ​യ് അ​വ​സാ​നം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​ണ് നേ​പ്പാ​ൾ സ​ർ​ക്കാ​റെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം അ​തി​നു​ശേ​ഷ​മേ ഉ​ണ്ടാ​കൂ എ​ന്നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalPushpa Kamal Dahal Prachanda
News Summary - Nepal's PM's visit to India delayed
Next Story