Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനീസ് അതിക്രമത്തെക്കുറിച്ചെഴുതിയ നേപ്പാള്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍
text_fieldsbookmark_border
കാഠ്മണ്ഡു: നേപാള്‍ ഗ്രാമത്തിലെ ചൈനയുടെ അതിക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 50കാരനായ ബലറാം ബനിയ എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.
ഭഗ് മതി നദിക്കരയിലാണ് ബനിയയുടെ മൃതദേഹം കണ്ടെത്തിയത്. കാണ്ഡിപൂര്‍ ഡെയ്‌ലി എന്ന പത്രത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
നേരത്തെ ഇദ്ദേഹത്തെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നതായി 'കാഠ്മണ്ഡു പോസ്റ്റ്' ദിനപത്രം റിപ്പോര്‍ട്ട് പറയുന്നു. ഗോര്‍ഖ ജില്ലയിലെ റൂയ് ഗ്രാമത്തില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

