Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപാളിൽ ബസ്​...

നേപാളിൽ ബസ്​ പുഴയിലേക്ക്​ മറിഞ്ഞ്​ 32 മരണം

text_fields
bookmark_border
നേപാളിൽ ബസ്​ പുഴയിലേക്ക്​ മറിഞ്ഞ്​ 32 മരണം
cancel

കാ​ഠ്​​മ​ണ്ഡു: നേ​പാ​ളി​െ​ല മു​ഗു ജി​ല്ല​യി​ലു​ണ്ടാ​യ ബ​സ്​ ദു​ര​ന്ത​ത്തി​ൽ 32 പേ​ർ മ​രി​ച്ചു. 16 പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. നേ​പാ​ൾ​ഗ​ഞ്ചി​ൽ​നി​ന്ന്​ ഗം​ഗാ​ധി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ബ​സ്​ പി​ന ജ്യാ​രി പു​ഴ​യി​ലേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ന്​ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​രാ​ണ്​ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്. ​സൈ​ന്യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​ദൗ​ത്യം തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalRoad Accident
News Summary - Nepal bus crash kills 32
Next Story