Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫ് ഇന്ന്...

നവാസ് ശരീഫ് ഇന്ന് പാകിസ്താനിലേക്ക്

text_fields
bookmark_border
Navas Shareef
cancel
camera_alt

ന​വാ​സ് ശ​രീ​ഫ് 

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫ് നാ​ല് വ​ർ​ഷ​ത്തെ വി​ദേ​ശ​വാ​സ​ത്തി​നു ശേ​ഷം ഇ​ന്ന് ജ​ന്മ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തും. ഈ ​മാ​സം 24 വ​രെ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് പാ​ക് ​ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ര​ണ്ട് അ​ഴി​മ​തി കേ​സു​ക​ളി​ൽ 24 വ​രെ ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി തോ​ഷ​ഖാ​ന വാ​ഹ​ന​ക്കേ​സി​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള അ​റ​സ്റ്റ് വാ​റ​ന്റ് റ​ദ്ദു​ചെ​യ്തി​ട്ടു​ണ്ട്.

24ന് ​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​മെ​ന്ന് ന​വാ​സ് ശ​രീ​ഫ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ് -ന​വാ​സ് (പി.​എം.​എ​ൽ-​എ​ൻ) നേ​താ​വാ​യ ന​വാ​സ് ശ​രീ​ഫ് മൂ​ന്ന്ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ന്ന് ന​വാ​സ് ശ​രീ​ഫ് ലാ​ഹോ​റി​ൽ പാ​ർ​ട്ടി റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് സ​ഹോ​ദ​ര​ൻ ശ​ഹ​ബാ​സ് ശ​രീ​ഫ് അ​റി​യി​ച്ചി​ട്ടു​ണ്ട്. 2019ലാ​ണ് ന​വാ​സ് ശ​രീ​ഫ് രാ​ജ്യം വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawaz SharifWorld NewsPakistan
News Summary - Nawaz Sharif to Pakistan today
Next Story