Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ്​ ശരീഫ്​...

നവാസ്​ ശരീഫ്​ ഒളിച്ചോടി; കൈമാറാൻ ബ്രിട്ടനോട്​ ആവശ്യപ്പെട്ട​ു –പാകിസ്​താൻ

text_fields
bookmark_border
നവാസ്​ ശരീഫ്​ ഒളിച്ചോടി; കൈമാറാൻ ബ്രിട്ടനോട്​ ആവശ്യപ്പെട്ട​ു –പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: മുൻ പ്രധാനമ​ന്ത്രി നവാസ്​ ശരീഫ്​ ഒളിച്ചോടിയതായാണ്​ കണക്കാക്കുന്നതെന്നും ബ്രിട്ടനോട്​ കൈമാറാൻ ആവശ്യപ്പെട്ടതായും പാകിസ്​താൻ ​പ്രധാനമന്ത്രി ഇംറാൻ ഖാ​െൻറ ഉപദേശകൻ ഷഹ്​സാദ്​ അക്​ബർ.

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഷരീഫ്​ ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ്​. വിവിധ രോഗങ്ങൾ മൂലവും കോവിഡി​െൻറ പശ്ചാത്തലത്തിലും പുറത്തുപോകരു​െതന്നാണ്​ ഡോക്​ടർമാരുടെ നിർദേശമെന്ന റിപ്പോർട്ട്​ ഷരീഫി​െൻറ അഭിഭാഷകർ കഴിഞ്ഞമാസം ലാഹോർ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.

ലണ്ടൻ തെരുവിലൂടെ മക​നൊപ്പം നടക്കുന്ന നവാസ്​ ​ഷരീഫി​െൻറ ​േഫാ​േട്ടാ പുറത്തുവന്നതിന്​ പിന്നാലെയാണ്​ സർക്കാർ നിലപാട്​ വ്യക്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawaz Sharifpakistan
Next Story