Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്റ്റോൾട്ടൻബർഗ് നാറ്റോ...

സ്റ്റോൾട്ടൻബർഗ് നാറ്റോ മേധാവിയായി തുടരും

text_fields
bookmark_border
സ്റ്റോൾട്ടൻബർഗ് നാറ്റോ മേധാവിയായി തുടരും
cancel
Listen to this Article

ഓ​സ്​​ലോ: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ന്റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ് സ്റ്റോ​ൾ​ട്ട​ൻ​ബെ​ർ​ഗി​ന്റെ കാ​ലാ​വ​ധി 2023 സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി.

നാ​റ്റോ സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​ടേ​താ​ണ് തീ​രു​മാ​ന​മെ​ന്ന് സ്റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗ് അ​റി​യി​ച്ചു. 2014ൽ 13ാം ​സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യ 63കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ർ വ​രെ​യാ​യി​രു​ന്നു. ഡി​സം​ബ​റി​ൽ നോ​ർ​വേ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ ഗ​വ​ർ​ണ​റാ​യി സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​നി​രു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jens StoltenbergNATO chief
News Summary - NATO chief Stoltenberg to stay for one more year
Next Story