Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാൻമറിൽ ​...

മ്യാൻമറിൽ ​ ബ്രോഡ്​ബാൻഡ്​ കണക്​ഷൻ​ ​വിച്ഛേദിച്ച്​ സൈനിക ഭരണകൂടം

text_fields
bookmark_border
മ്യാൻമറിൽ ​ ബ്രോഡ്​ബാൻഡ്​ കണക്​ഷൻ​ ​വിച്ഛേദിച്ച്​ സൈനിക ഭരണകൂടം
cancel

യാ​ം​ഗോ​ൻ: മ്യാ​ൻ​മ​റി​ൽ സൈ​നി​ക ഭ​ര​ണ​കൂ​ടം അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​നം നി​ർ​ത്തി​വെ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​െൻറ അ​ടി​ച്ച​മ​ർ​ത്ത​ൽ ഭീ​ഷ​ണി​യെ വെ​ല്ലു​വി​ളി​ച്ച്​ ജ​ന​കീ​യ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ സൂ​ച​ന.

ഗ​താ​ഗ​ത വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി പ്രാ​ദേ​ശി​ക ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ദാ​താ​വ്​​​ ഒാ​ൺ​ലൈ​നി​ലി​ട്ട പോ​സ്​​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഫൈ​ബ​ർ കേ​ന്ദ്ര​മാ​യു​ള്ള ലാ​ൻ​ഡ്​ ലൈ​ൻ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വേ​ഗ​ത ന​ന്നേ കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Myanmar
News Summary - Myanmar’s wireless broadband internet services were shut down
Next Story