Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൂചിക്കെതിരെ അഞ്ച്...

സൂചിക്കെതിരെ അഞ്ച് അഴിമതിക്കേസുകൾ കൂടി

text_fields
bookmark_border
സൂചിക്കെതിരെ അഞ്ച് അഴിമതിക്കേസുകൾ കൂടി
cancel

യാംഗോൻ: മ്യാന്മർ ജനാധിപത്യ നേതാവ് ഓങ്സാൻ സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി ഫയൽ ചെയ്തു സൈന്യം. ഫെബ്രുവരി മുതൽ തടവിൽ കഴിയുകയാണ് സൂചി.

ഹെലികോപ്ടർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ. നിയമവിരുദ്ധമായി വാക്കി ടോക്കി കൈവശം വെച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും തടവുശിക്ഷ വിധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aung San Suu KyiMyanmarcorruption charge
News Summary - Myanmar's Aung San Suu Kyi hit by 5 new corruption charges
Next Story