Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മറിൽ...

മ്യാന്മറിൽ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ മോചിപ്പിച്ചു

text_fields
bookmark_border
മ്യാന്മറിൽ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ മോചിപ്പിച്ചു
cancel

യാംഗോൻ: ജനാധിപത്യ നേതാവ്​ ഓങ്​ സാൻ സൂചിയുടെ പാർട്ടി വക്​താവും കൊമേഡിയനുമടക്കം മ്യാന്മർ ജയിലുകളിൽ നിന്ന്​ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു.

ദേശീയ ഉത്സവത്തോടനുബന്ധിച്ച്​ നടന്ന പൊതുമാപ്പിനെ തുടർന്നാണ്​ തടവുകാർക്ക്​ മോചനം നൽകിയത്​. മ്യാന്മറിൽ ഫെബ്രുവരിയിൽ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യത്തിനായി പ്രതിഷേധിച്ച ആയിരങ്ങളെയാണ്​ ജയിലിലടച്ചത്​.

ജനാധിപത്യപ്രതിഷേധങ്ങൾക്കെതിരായ അടിച്ചമർത്തലിൽ ആയിരത്തിലേറെ പേരുടെ ജീവനും നഷ്​ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Myanmarpolitical prisoners
News Summary - Myanmar frees hundreds of political prisoners
Next Story