Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്തിൽ ബ്രദർഹുഡ് നേതാവ് അറസ്റ്റിൽ
text_fieldsbookmark_border
കൈറോ: ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡ് നേതാവായ മഹ്മൂദ് ഇസ്സത് അറസ്റ്റിൽ.
2013ൽ മുഹമ്മദ് ബദീഇ് അറസ്റ്റിലായശേഷം പാർട്ടി നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തെ വെള്ളിയാഴ്ച കൈറോയിലെ അപ്പാർട്മെൻറ് റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്.
Next Story

