Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊലപാതകം: ആസ്ട്രേലിയയിൽ ഇന്ത്യന്‍ വംശജന് 25 വർഷം തടവ്
text_fieldsbookmark_border
Listen to this Article
കാന്‍ബറ: ആസ്ട്രേലിയയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജന് 25 വർഷം തടവുശിക്ഷ. രാജ് വീന്ദർ സിങ്ങിനെയാണ് (41) സുപ്രീംകോടതി ശിക്ഷിച്ചത്. 2018ൽ ഫാർമസി ജീവനക്കാരിയും മൃഗസംരക്ഷകയുമായ ടോയ കോർഡിലിയെ (24) ഉത്തര കാന്‍സിലെ വാങ്ങട്ടി ബീച്ചിൽ വെച്ച് രാജ് വീന്ദർ കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

