Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​നാ​ധി​പ​ത്യ...

ജ​നാ​ധി​പ​ത്യ സ്മാ​ര​ക​ങ്ങ​ൾ നീ​ക്കി കൂ​ടു​ത​ൽ ഹോ​ങ്കോ​ങ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ

text_fields
bookmark_border
ജ​നാ​ധി​പ​ത്യ സ്മാ​ര​ക​ങ്ങ​ൾ നീ​ക്കി കൂ​ടു​ത​ൽ ഹോ​ങ്കോ​ങ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ
cancel

ഹോ​ങ്കോ​ങ്​: ടി​യാ​ന​ൻ​മെ​ൻ കൂ​ട്ട​ക്കൊ​ല​യു​ടെ സ്മാ​ര​ക സ്​​തം​ഭ​ത്തി​നു പി​ന്നാ​ലെ ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ൾ നീ​ക്കി ഹോ​ങ്കോ​ങ്ങി​ലെ മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളും. ജ​നാ​ധി​പ​ത്യ​ത്തി‍െൻറ പ്ര​തീ​ക​മാ​യി സ്ഥാ​പി​ച്ച ദേ​വ​ത​യു​ടെ ശി​ൽ​പ​മാ​ണ്​​ ഹോ​ങ്കോ​ങ്ങി​ലെ ചൈ​നീ​സ്​ വാ​ഴ്​​സി​റ്റി നീ​ക്കം​ചെ​യ്ത​ത്. ലി​ങ്ക്നാ​ൻ സ​ർ​വ​ക​ലാ​ശാ​ല ടി​യാ​ന​ൻ​മെ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ലം​ബ​ശി​ൽ​പ​ങ്ങ​ളും (റി​ലീ​ഫ്​ ശി​ൽ​പ​ങ്ങ​ൾ) ഒ​ഴി​വാ​ക്കി. നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും സു​ര​ക്ഷ​സം​ബ​ന്ധി​യാ​യ പ്ര​ശ്ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hong KongTiananmen monument
News Summary - more Tiananmen monuments removed from Hong Kong university campuses
Next Story