Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 4:55 PM GMT Updated On
date_range 2022-05-08T22:25:10+05:30ബ്രിട്ടനിൽ മങ്കിപോക്സ് കണ്ടെത്തി
text_fieldsListen to this Article
ലണ്ടൻ: ബ്രിട്ടനിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു. ചിക്കൻപോക്സിനു സമാനമായ ഈ വൈറൽ രോഗം വന്യമൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലെത്തുന്നത്. ഏതാനും ആഴ്ചകൾക്കകം രോഗി സുഖം പ്രാപിക്കും.
പനി,തലവേദന,പേശീവേദന,നടുവേദന, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. നൈജീരിയയിൽ നിന്ന് യു.കെയിലെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്.
Next Story