Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസയെ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുത്തു

text_fields
bookmark_border
മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസയെ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുത്തു
cancel

ഫ്ലോറിഡ: 69മത് വിശ്വസുന്ദരി പട്ടം മിസ് മെക്സിക്കോ കരസ്ഥമാക്കി. 73 പേർ പങ്കെടുത്ത മത്സരത്തിലാണ് മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസയെ മിസ് യൂണിവേഴ്സായി തെരഞ്ഞെടുത്തത്.

ബ്രസീലിലെ ജൂലിയ ഗാമ രണ്ടാമതും പെറുവിലെ ജാനിക് മാസെറ്റ മൂന്നാമതുമെത്തി.

22കാരിയായ മിസ് ഇന്ത്യ അഡിലൈൻ കാസ്റ്റിലിനെയാണ് ഫ്ലോറിഡയിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്. ബ്യൂട്ടി പേജന്‍റ് മത്സരത്തിൽ ഇവർ നാലാം സ്ഥാനം കരസ്ഥമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Miss Universe 2021: Mexico's Andrea Meza Wins the Crown
Next Story