Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ഭൂഗർഭ...

ചൈനയിൽ ഭൂഗർഭ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ഖനിത്തൊഴിലാളികൾ

text_fields
bookmark_border
ചൈനയിൽ ഭൂഗർഭ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ഖനിത്തൊഴിലാളികൾ
cancel

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ ഖ​നി​​ത്തൊ​ഴി​ലാ​ളി​ക​ൾ ഭൂ​ഗ​ർ​ഭ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കു​ടു​ങ്ങി. 21 ക​ൽ​ക്ക​രി ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.

ഇ​വ​രെ ര​ക്ഷ​​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്​​തു. സി​ൻ​ജി​യാ​ങ് മേ​ഖ​ല​യി​ലെ ഹു​തു​ബി കൗ​ണ്ടി​യി​ലെ ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 6.10 ഓ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ട്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. നി​ര​ന്ത​ര അ​പ​ക​ട​ങ്ങ​ൾ​ക്ക്​ പേ​രു​കേ​ട്ട​വ​യാ​ണ്​ ചൈ​ന​യി​ലെ ഖ​നി​ക​ൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china floodMiners
News Summary - Miners trapped, China floods
Next Story